Thursday, August 16, 2018

സന്തോഷം ആസ്വദിക്കുന്നത്.my diary.khaleelshamras

അനുഭവിക്കുമ്പോഴല്ല
സന്തോഷം
ആസ്വദിക്കുന്നത്.
മറിച്ച്
അനുഭവത്തെ
കുറിച്ച്
ഓർക്കുമ്പോഴാണ്.
പക്ഷെ ഓരോ
അനുഭവത്തിലും
സന്തോഷം
നൽകിയ
അനുഭവങ്ങൾ
ചിത്രീകരിക്കണം
എന്നു മാത്രം.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...