Thursday, August 2, 2018

അവരുടെ സാനിദ്ധ്യം.my diary.khaleelshamras

അവരെത്ര ദൂരെയാണെങ്കിലും ,

ഭൂമിയിൽ നിന്നും
അപ്രത്യക്ഷരായവരാണെങ്കിലും
നിന്റെ
മനസ്സിൽ
അവരെ
ഓർക്കുക എന്നതാണ്
അവരുടെ സാന്നിദ്ധ്യം.
അടുത്തുള്ളപ്പോഴും
നീ അനുഭവിച്ചത്
അതേ സാനിദ്ധ്യമാണ്
എന്ന്
മറക്കാതിരിക്കുക.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...