Saturday, August 25, 2018

നഷ്ടം.my diary.khaleelshamras

മരണമില്ലാത്ത,
ഈ സമയം നഷ്ടപ്പെടാത്ത
പ്രായം കൂടാത്ത
ഒരു ജീവിതത്തിനായി
പൂവണിയാത്ത
കാത്തിരിപ്പുമായി
ഈ സമയത്തെ
നഷ്ടപ്പെടുത്തുകയാണ്
മഹാ ഭൂരിപക്ഷം
മനുഷ്യരും.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...