Thursday, August 2, 2018

ഊർജ്ജം.my diary.khaleelshamras

നിനക്കൊരാളെ
ഓർക്കാൻ
പറ്റുമ്പോൾ
അവർ
നിന്റെ ബോധമാവുന്ന
സാമ്പ്രാജ്യത്തിലിരുന്ന്
ചിന്തകളും
സ്വപ്നങ്ങളും
ഭാവനകളുമായി
നിന്നോട്
സംസാരിക്കുന്നു.
ശരിക്കും
അത് ഒരു തരം
ജീവൻ തന്നെയാണ്.
അല്ലെങ്കിൽ
ഊർജ്ജമാണ്.
അത് സ്നേഹത്തിന്റെ
ഭാഷയിലാവുമ്പോൾ
പോസിറ്റീവ് ഊർജ്ജമാവുന്നു
ശത്രുതയുടേയും
വെറുപ്പിനേറെയും
ഭാഷയിലാവുമ്പോൾ
നെഗറ്റീവ് ഊർജജവും.

https://youtu.be/qWwNPMJhHhI