Tuesday, August 7, 2018

നൈമിഷിക കാഴ്ച്ചകൾ .my diary.khaleelshamras

എപ്പാഴും
കണ്ടു കൊണ്ടിരിക്കാനായി
ഒരു കാഴ്‌ച്ചയും
ഭൂമി ഭാക്കിയാക്കുന്നില്ല.
കണ്ടത് നൈമിഷിക
മാണെങ്കിൽ
പോലും
മരണം വരെ
അനുഭൂതി
വമ്മാനിച്ച
പലതും
നിനക്ക് സമ്മാനിക്കാൻ വേണ്ടിയാണ്
നൈമിഷികമായ
ഈ വിരുന്നുകൾ .

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...