Friday, August 17, 2018

ഓർമ്മകളും അനുഭവങ്ങളും.my diary.khaleelshamras

ഒരനുഭവം
ആ അനുഭവത്തിൽനിന്നും
ഒരോർമ്മ.
മറ്റു അനുഭവങ്ങളിൽ
നിന്നുമുള്ള
പഴയ ഓർമ്മകൾ
അതിലേക്ക്
കുട്ടി ചേർക്കപ്പെടുന്നു.
അങ്ങിനെ അനുഭവങ്ങളേകാൾ മനോഹരമായി ഓർമ്മകൾ മാറുന്നു.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...