Wednesday, August 15, 2018

അന്വേഷണത്തിലെ സുഖം.my diary.khaleelshamras

ഓരോ
മനുഷ്യനും
അന്വേഷണത്തിലാണ്.
ആ അന്വേഷണം
തന്നെയാണ്
ജീവിതത്തിന്റെ സുഖം.
ആ സുഖത്തിന്റെ
ഫലം
പലപ്പോഴും
പുതിയ പുതിയ
കാഴ്ച്ചപ്പാടുകളിലേക്കുള്ള
ചെന്നെത്തലാവും.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...