Monday, August 13, 2018

ചിന്തകളുടെ യാത്രകൾ.my diary.khaleelshamras

അനുഭവങ്ങളിൽനിന്നും
ഒരു ചിന്ത പിറക്കുന്നു.
ആ ചിന്തയിൽ നിന്നും
മറ്റൊരു ചിന്ത പിറക്കുന്നു.
ചിന്തകളിൽനിന്നും
ചിന്തകളിലേക്ക് ഉള്ള യാത്രയിൽ
വികാരങ്ങൾ
പരിവർത്തനം
ചെയ്യുന്നു.
അനുഭവം പോയിമറഞ്ഞ
കഥയറിയാതെ
പലപ്പോഴും
അസ്വസ്ഥതകളിൽ നിന്നും അസ്വസ്ഥതകളിലേക്കുള്ള
യാത്രയായി
ജീവിതം മാറുന്നു .
ചിന്തകൾ
കാണിച്ച
ഈ വികൃതിയെ കുറിച്ചുള്ള
തിരിച്ചറിവ്
മാത്രം മതി
അത് സ്വസ്ഥതയാക്കി
പരിവർത്തിക്കാൻ .

മനസ്സ് തുറക്കുമ്പോൾ .

എല്ലാവർക്കും മുമ്പിൽ മനസ്സ് തുറക്കേണ്ട. ചിലപ്പോൾ അവരുടെ അഭിപ്രായങ്ങൾ ആവുന്ന മാലിന്യങ്ങൾ പുരണ്ട് നിൻറെ മനസ്സ് മലിനമായേക്കാം. ആരുടെ മുമ...