Monday, August 13, 2018

ചിന്തകളുടെ ഭാരം.my diary.khaleelshamras

ചിന്തകളുടെ
ഭാരമാണ്
വൈകാരികതകളായി
അനുഭവിക്കുന്നത്.
അമിതഭാരം
ഒന്നിറക്കിവെച്ചാൽ
ഇല്ലാതാവുന്നതേയുള്ള
വൈകാരികതകൾ
തീർത്ത സമ്മർദ്ധങ്ങൾ.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...