Sunday, August 12, 2018

ഓർമകളെ പുനരാവിഷിനറിയാതെ.my diary.khaleelshamras

നല്ല ഓർമകളെ
ലൈവായി
ആവശ്യമുള്ളപ്പോഴൊക്കെ
പുനരാവിഷ്ക്കരിക്കാനും
ആസ്വദിക്കാനും
കഴിയാത്തിടത്തോളം
ജീവിതത്തിൽ
ആസ്വാദനം
കണ്ടെത്താൻ
ബുദ്ധിമുട്ടാണ്.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...