Friday, August 10, 2018

ഭാവനകൾ നൽകുന്ന വ്യാഖ്യാനങൾ.my diary.khaleelshamras

നിന്റെ ഭാവനകൾ
നൽകുന്ന
വ്യാഖ്യാനങ്ങൾ
പലപ്പോഴും
യാഥാർത്ഥ്യങ്ങൾ
ആവണമെന്നില്ല.
പലപ്പോഴും
നീയായി ചിന്തിച്ചു
കൂട്ടിയതിനെയാണ്
യാഥാർത്ഥ്യങ്ങളുടെ
ലാബൽ ഒട്ടിച്ച്
വ്യാഖ്യാനിക്കപ്പെടുന്നത്.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...