Wednesday, August 1, 2018

അസ്ഥിരമായ സമയം.my diary.khaleelshamras

മനുഷ്യൻ
സ്ഥിരമായ ഒരു
സമയത്തിന് വേണ്ടി
വല്ലാതെ
കാത്തു നിൽക്കുന്നുണ്ട്.
അതുകൊണ്ടാണ്
ഈ ഒരു സമയത്തെ
നഷ്ടപ്പെടുത്തി
നല്ലൊരു
ഭാവിക്കായി
കാത്തിരിക്കുന്നത്.
ഒഴുകുന്ന
അരുവിയിലെ
ഒഴുകി കൊണ്ടിരിക്കുന്ന
ജലധാരയാണ്
ജീവിതം
എന്ന ബോധം
അപ്പാഴും നിലനിർത്തുക.
സ്ഥിരമായ സമയമെന്നൊന്നില്ല
എന്ന് മനസ്സിലാക്കുക.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...