Wednesday, August 1, 2018

ശാന്തമായ ഉറക്കം.my diary.khaleelshamras

ഇഷ്ടങ്ങളും
ലക്ഷ്യങ്ങളുമെല്ലാം
നിനക്ക് സമ്മാനിക്കേണ്ടത്
ശാന്തമായ ഉറക്കമാണ്.
ഒരിക്കലും
അവ നിന്റെ
ഉറക്കം നഷ്ടപ്പെടുന്നതിന്
കാരണമാവരുത്.
കാരണം
നഷ്ടപ്പെടുന്ന
ഉറക്കം
അസ്വസ്ഥമായ
മനസ്സിനെ സൃഷ്ടിക്കും.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...