Thursday, August 30, 2018

അവരെ ജീവിപ്പിക്കുക.my diary.kgaleelshamras

അവരുടെ
മരണാവസ്ഥ
ദർശിക്കരുത്.
അവർ ഭൂമി
വിട്ടു പോയാലും
ജിവിച്ചിരുന്ന
നാളുകളിൽ
നിന്നോടൊപ്പം
ചിലവിട്ട
ആ നല്ല മുഹൂർത്തങ്ങൾ
മാത്രം ചിന്തിക്കുക.
ചിരിക്കുക.
എന്നിട്ട്
അവരെ
നിന്റെ മരണം വരെ
ഈ ഭൂമിയിൽ
ജീവിപ്പിക്കുക.
അതാണ്
വിട്ടു പിരിഞ്ഞ
ഓരോ പ്രിയപ്പെട്ടവരോടും
നീ ചെയ്യേണ്ടത്.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...