Friday, August 17, 2018

പുഞ്ചിരിപ്പിക്കാൻ.my diary

ദുഃഖിക്കുന്നവന്റെ
മുന്നിൽ
ദു:ഖിച്ചിരിക്കാനല്ല
മറിച്ച്
പുഞ്ചിരിപ്പിക്കാനാണ്
നീ ചെല്ലേണ്ടത് .

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...