Saturday, August 11, 2018

പ്രിയപ്പെട്ടവരോടൊപ്പമുള്ള നിമിഷങ്ങൾ.my diary. khaleelshamras

സമയമാവുന്ന
വിനോദ കേന്ദ്രത്തിലെ
ഒത്തുകൂടലാണ്
പ്രിയപ്പെട്ടവരോടൊപ്പമുള്ള
ഓരോ
നിമിഷങ്ങളും.
അവയെ
സന്തോഷവും
സംതൃപ്തിയും
നിറഞ്ഞവയാക്കുക.
ഓർമ്മകളുടെ
ആൽബങ്ങളിലെ
ഏറ്റവും
മനോഹര ചിത്രങ്ങളായി
അവ ശേഖരിച്ചു വെക്കുക.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...