Friday, August 10, 2018

സ്നേഹം മിക്സ് ചെയ്താൽ .my diary. khaleelshamras

വിമർശനത്തിലേക്ക്
ഒരിത്തിരി
സ്നേഹം
മിക്സ് ചെയ്തു
നോക്കൂ
അപ്പോൾ
കാണാം
അത് പ്രോൽസാഹനമായി
പരിവർത്തനം
ചെയ്യപ്പെടുന്നത്.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...