Thursday, August 2, 2018

അസ്വസ്ഥത.my diary . khaleelshamras

സ്വന്തത്തിൽ
പലരും
അനുഭവിക്കുന്ന
വല്ലാത്തൊരു
അസ്വസ്ഥതയുണ്ട്.
തെറ്റായ വിശ്വാസങ്ങളും
കാഴ്ച്ചപ്പാടുകളും
ഭയവും
പിന്നെ
വിദ്വേഷവും
എല്ലാം
കുമിഞ്ഞടിഞ്
സ്വന്തത്തിൽ
തന്റെ ചിന്തകളും
വികാരങ്ങളുമായി
അനുഭവിക്കുന്ന
അസ്വസ്ഥത.
അതിന്റെ
പുറത്തേക്കുള്ള
പ്രവാഹമാണ്
വിദ്വേഷത്തിന്റേയും
വിവേചനത്തിന്റേയും
അനിധിയുടേയും
പ്രതികരണങ്ങളായി
പുറത്തേക്ക് വരുന്നത്.

https://youtu.be/qWwNPMJhHhI