Saturday, August 25, 2018

ചിഹ്നങ്ങൾ .my blog.khaleelshamras

നമ്മുടെ അനുഭവങ്ങൾ
ഓർമ്മകൾക്കായി
ചില ചിഹ്നങ്ങൾ
ബാക്കിയാകുന്നു .
ആ ചിഹ്നങ്ങൾ
ദർശിക്കുമ്പോൾ
ഓർമകളെ വീണ്ടും
യാഥാർത്ഥ്യങ്ങളായി
ചിത്രീകരിക്കപ്പെടുന്നു.
വീണ്ടും
കാണുന്നു
ശ്രവിക്കുന്നു
പിന്നെ അനുഭവിക്കുകയും
ചെയ്യുന്നു.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...