Saturday, August 25, 2018

സ്വർഗ്ഗത്തിലേക്ക് ഒരു യാത്ര.my blog.khaleelshamras

പ്രിയപ്പെട്ട ഒരാളിലേക്കുള്ള
യാത്ര.
സ്നേഹത്തിന്റെ യാത്ര.
ആ യാത്ര ചെന്നെത്തുന്നത്
ഭുമിയിലെ സ്വർഗ്ഗത്തിലായിരിക്കും.
അവരുടെ ജീവിതാനുഭവങ്ങൾ
സ്വന്തമായി മാറുന്ന യാത്ര.
എത്ര തിരക്കുകളുണ്ടെങ്കിലും
പ്രിയപ്പെട്ടവരെ
സന്ദർശിക്കാനുള്ള
അവസരങ്ങൾ
നിരസിക്കരുത്.
കാരണം
അത്
ഭൂമിയിലെ സ്വർഗ്ഗം
അനുഭവിക്കാനുള്ള
അവസരം
ഇല്ലാതാക്കലാവും.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...