Thursday, August 30, 2018

നിലനിൽക്കുന്ന പ്രശ്നം .my blog

നിലനിൽക്കുന്ന ഒരു പ്രശ്നവും
ആരുടേയും ജീവിതത്തിലേക്ക്
കടന്നു വരുന്നില്ല.
പ്രശ്നങ്ങൾ വരുന്നത്
മാഞ്ഞു പോകാൻ വേണ്ടി മാത്രമാണ്.
പക്ഷേ ചിന്തകളിലൂടെ
അവയെ നീ സ്ഥിരം ആക്കാതിരിക്കാൻ സൂക്ഷിക്കണം
എന്നുമാത്രം.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...