Friday, August 10, 2018

നല്ല ഉറക്കം.khaleelshamras

നല്ല ചിന്തകൾക്ക്
നല്ല വികാരങൾക്ക്
ഉൻമേഷത്തിന്
ജീവിതത്തിന്
എല്ലാം വേണ്ട
അടിത്തറ
നല്ല ഉറക്കമാണ്.
നല്ലതൊന്നിനു വേണ്ടിയാണെങ്കിൽ
പോലും
ഉറക്കം നഷ്ടപ്പെടുത്താതിരിക്കുക .

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...