Sunday, August 12, 2018

അടുത്തുള്ളവർ.khaleelshamras

ശ്വാസവും
ഹൃദയമിടിപ്പും
ചിന്താശേഷിയും
ഉള്ള ഒരു മനുഷ്യൻ
നിന്റെ
ദൃശ്യ പരിധിയിൽ
ഇല്ല എന്നതിന്റെ
പേരിൽ
ഒരു അയാഥാർത്ഥ്യം ആവുന്നില്ല.
സങ്കൽപ്പമാവുന്നില്ല.
ഒരു മരിച്ച
മനുഷ്യനാവുന്നില്ല.
മറിച്ച്
അവർ നിലനിർക്കുന്ന
സത്യമാണ്.
യാഥാർത്ഥ്യമാണ്
അനുഭവമാണ്.
അതു ഉൾകൊള്ളാത്തതുകൊണ്ടാണ്
അടുത്ത് നിനക്കുള്ളിൽ
ഉള്ളവരെ
ദൂരെയുള്ളവർ
എന്ന് വിശേഷിപ്പിക്കുന്നത്.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...