Tuesday, August 7, 2018

പ്രിയപ്പെട്ടവർ.khaleelshamras

നിനക്ക്
കവിതകൾ സമ്മാനിച്ചത്,
നിന്റെ
അക്ഷരങ്ങളെ
അനശ്വരമാക്കിയത്
പുറത്തെ
പ്രിയപ്പെട്ട ഒരാളുമല്ല.
മറിച്ച് നിനക്കുള്ളിലെ
പ്രിയപ്പെട്ട ആരൊക്കെയോ ആണ്.
പക്ഷെ അവർക്ക്
പുറത്തെ ആരുടെയൊക്കെയോ
രൂപങ്ങൾ
നൽകി എന്നേ ഉള്ളൂ.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...