Friday, August 10, 2018

സ്നേഹം.khaleelshamras

സ്നേഹം
സമർപ്പണമാണ്.
രണ്ടാളെ
ഒറ്റ ജിവന്റെ
ഭാഗമാക്കലാണ്.
ദു:ഖങ്ങളേയും
സുഖങ്ങളേയും
ഒന്നിപ്പിക്കലാണ്.
പുതിയ ആത്മബന്ധങ്ങൾ
സൃഷ്ടിക്കലാണ്.
ജന്മനാ രൂപപ്പെട്ടതും
അതിന് ശേഷം
രൂപപ്പെട്ടതുമായ
എല്ലാ ബന്ധങ്ങളേയും
സ്നേഹം കൊണ്ട്
അലങ്കരിക്കുക.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...