Sunday, August 5, 2018

പ്രിയപ്പെട്ടവരോടൊപ്പം . khaleelshamras

എപ്പോഴും
പ്രിയപ്പെട്ടവരോടൊപ്പം
ചിലവഴിക്കുക
എന്നത്
പ്രായോഗികമല്ല.
പക്ഷെ പ്രിയപ്പെട്ടവരോടൊപ്പമുള്ള
ജീവിത നിമിഷങ്ങളെ
ന്നതെത്ര ചെറുതാണെങ്കിലും
ഓർമ്മകൾക്കായുള്ള
ഒരു വിരുന്നു സൽക്കാരമാക്കുക.
പിന്നിട്ടുള്ള
ഓരോ
ജീവിത മുഹൂർത്തത്തിനും
ഊർജ്ജം പകർന്നുകൊടുത്ത
കരുത്താക്കി
അവയെ മാറ്റുക.

https://youtu.be/qWwNPMJhHhI