Friday, August 10, 2018

സ്നേഹം ട്രാൻസ്ഫർ ചെയ്യാൻ. KHALEELSHAMRAS

സ്നേഹം
ട്രാൻസ്ഫർ ചെയ്യാനുള്ളതാണ്.
ആദ്യ പ്രണയത്തിലെ
അതേ
സ്നേഹത്തെ
ഇണയും തുണയുമായി
കുട്ടിയിണക്കപ്പെട്ടതിലേക്കും
ട്രാൻസ്ഫർ ചെയ്യാം.
ഒരിക്കൽ നൽകിയ
സ്നേഹം
വറ്റാതെയും വാടാതെയും
എപ്പോഴും
നിന്നിൽ നിലനിൽക്കുന്നു
എന്ന സത്യം
മനസ്സിലാക്കുക.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...