Thursday, August 30, 2018

മാനസികമായി നോവിക്കൽ.khaleelshamras

ഒരാൾക്കും
മറ്റൊരാളെ
മാനസികമായി
കുത്തിനോവിക്കാനാവില്ല.
മാനവികമായി
ഒരാൾക്ക്
സ്വയം കുത്തി
നോവിക്കാൻ
മാത്രമേ കഴിയൂ.
അതിനായി
പുറത്തു നിന്നുമുള്ള
കഠാരകൾ ഉപയോഗിക്കുന്നു
എന്ന് മാത്രം.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...