Sunday, August 26, 2018

നിമിഷങ്ങൾ.khaleelshamras

നീ മരിച്ച
ശേഷമുള്ള മൊത്തം
നിമിഷങ്ങളേയും
നിനക്കു
പിടിച്ചു വെക്കാം
നീയില്ലാത്ത
നിമിഷങ്ങൾ
എന്ന ഒറ്റ വാക്കിൽ
അവയെ ഒതുക്കാം .
പക്ഷെ
നീ ജീവനോടെയുള്ള
ഈ നിമിഷങ്ങളെ
പിടിച്ചു നിർത്താൻ
ശ്രമിക്കുന്നത്
വിഫലമാണ്.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...