Tuesday, August 21, 2018

ചെറിയ ഒരു ചിത്രം.khaleelshamras

ഒരു കൊച്ചു നിമിഷത്തിൽ
പകർത്തിയ
പ്രിയപ്പെട്ട
ഒരു മുഹൂർത്തത്തിന്റെ
ചെറിയൊരു ചിത്രം
മാത്രം മതി
നിൻറെ ഓർമ്മകൾ ആവുന്ന
ആൽബത്തെ അലങ്കരിക്കാൻ.

മനസ്സ് തുറക്കുമ്പോൾ .

എല്ലാവർക്കും മുമ്പിൽ മനസ്സ് തുറക്കേണ്ട. ചിലപ്പോൾ അവരുടെ അഭിപ്രായങ്ങൾ ആവുന്ന മാലിന്യങ്ങൾ പുരണ്ട് നിൻറെ മനസ്സ് മലിനമായേക്കാം. ആരുടെ മുമ...