Sunday, August 12, 2018

സ്നേഹത്തിന്റെ വിളി . khaleelshamras

അവരുടെ
ഏറ്റവും
ഇഷ്ടപ്പെട്ട
ഒരാവശ്യമാണ്
നിനക്ക് മുന്നിൽ
സമർപ്പിക്കുന്നത്.
ആ ആവശ്യത്തെ
സ്വാർത്ഥതാൽപര്യങ്ങളുടെ
പേരിൽ
നിരാകരിക്കുമ്പോൾ
ശരിക്കും
അവരുടെ
സ്നേഹത്തിന്റെ
വിളിയാണ്
നീ ശ്രവിക്കാതെ പോവുന്നത്.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...