Friday, August 10, 2018

സമയം.khaleelshamras

പോയി മറയേണ്ട
ഒരു സമയത്തിലേക്ക്
തന്നെയാണ്
ഈ ഒരു നിമിഷത്തിലും
നീ വന്നണഞ്ഞത്.
ഇനി ചെന്നെത്താനുള്ളതും
മറഞ്ഞുപോവാനുള്ള
ഒരു സമയത്തിലേക്കാണ്.
സ്ഥിരമായൊരു
ജീവിത വഴിയിൽ
ചെന്നെത്തുന്നതും
കാത്തിരിക്കാതെ
പോയി മറിയുന്ന
ഈ നിമിഷങ്ങളെ ധന്യമാക്കുക.

https://youtu.be/qWwNPMJhHhI