Wednesday, August 1, 2018

നല്ലതന്വേഷിക്കുക.khaleelshamras

നല്ലതെന്തുണ്ടെന്ന്
അന്വേഷിക്കുക.
അതിനെ
പ്രശംസിക്കുക.
അല്ലാതെ
കുറ്റങ്ങളും
കുറവും
കണ്ടെത്തി
വിമർശിക്കുകയല്ല
വേണ്ടത്.
പിന്നെ
അവർക്ക് വളരാനായി
പോരായ്മകളിലേക്കും
കുറവിലേക്കും
വിരൽ ചൂണ്ടുക.

https://youtu.be/qWwNPMJhHhI