Friday, August 24, 2018

നിമിഷത്തിലെ സമ്പാദ്യം

ഈയൊരു നിമിഷത്തിലെ
ഏറ്റവും വലിയ സമ്പാദ്യങ്ങൾ
അറിവും സ്നേഹവുമാണ്.
അവ ഫലപ്രദമായി
വിനിയോഗം ചെയ്യുന്നതിലാണ്
നിന്റെ ജീവിത വിജയം.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...