Friday, August 10, 2018

സ്നേഹം.

ഉള്ളിൽ സ്നേഹം
ഇല്ലെങ്കിൽ
അഭിനയിക്കുക.
അഭിനയിച്ചാൽ
പോലും
സ്നേഹം അത്
പങ്കുവെക്കപ്പെട്ടവരിൽ
സംതൃപ്തി സൃഷ്ടിക്കും.
പക്ഷെ ഉള്ളിൽ
സ്നേഹം ഉണ്ടായിട്ടും
അത്
പകയുടേയും
വിദ്വേഷത്തിന്റേയും
വിവേചനത്തിന്റേയും
ഒക്കെ മറകൾകൊണ്ട്
മറച്ചു വെക്കുന്നവരാണ്
ഏറ്റവും വലിയ വിഡ്ഡികൾ.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...