Thursday, August 9, 2018

സ്നേഹമെന്ന ഊർജ്ജം.

സ്നേഹം
എറ്റവും ശക്തമായ
ഊർജ്ജമാണ്
ഏത് ലക്ഷ്യത്തേയും
അനായാസേന
വിജയത്തിലേക്ക്
ഉയർത്താൻ
പറ്റുന്ന ഊർജ്ജം.
ഉള്ളിലെ സ്നേഹത്തിൽ
നിന്നും
വിജയത്തിന്റെ
ഊർജ്ജം ശേഖരിക്കുക.

https://youtu.be/qWwNPMJhHhI