Thursday, August 16, 2018

മരണത്തിലേക്കുള്ള തിരഞ്ഞെടുപ്പ്.

മരണത്തിലേക്കുള്ള
തിരഞ്ഞെടുപ്പാണ്
ജീവിതം.
മരണത്തോടുള്ള
മനുഷ്യന്റെ
ഭീതി തന്നെയാണ്
അതിലേക്കുള്ള
ആവേശം.
മരണം നിന്നെ
തിരഞ്ഞെടുക്കും മുമ്പുള്ള

കൊച്ചു
ജിവിത മുഹൂർത്തങ്ങളെ
ജീവിച്ചു തീർക്കുക.
സ്നേഹിച്ചും
പഠിച്ചും
സേവനം ചെയ്തും
തീർക്കുക.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...