Saturday, August 11, 2018

പ്രതിസന്ധിയെ നോക്കി.

എന്തിനാ
പ്രതിസന്ധിയെ
നോക്കി പേടിച്ചിരിക്കുന്നത്.
നിന്റെ ജീവന്
ഒരു പോറലേൽപ്പിക്കാതെ
നിന്റെ ജീവിതത്തിനരികിലൂടെ
അവ കടന്നുപോവുകയാണ്.
നോക്കി കാണുക.
യുക്തമായ പരിഹാരം
നല്ലൊരു കാഴ്ച്ചയാണ്.
വൈകാരിക
പ്രതികരണങ്ങൾ
അതിലേക്കുള്ള
എടുത്തു ചാട്ടവും.

https://youtu.be/qWwNPMJhHhI