Wednesday, August 8, 2018

ജീവന്റെ അടുത്ത് 'khaleelshamras

നിന്റെ ജീവന്റെ
അടുത്തുള്ളപ്പോൾ
അവർ നിനക്ക്
ജീവിക്കുന്ന
അനുഭവമാവുന്നു.
അകന്നു നിൽക്കുമ്പോൾ
ഒരു സങ്കൽപ്പവും.
അകലങ്ങളിൽ
നിൽക്കുമ്പോഴും
അവർ
ജീവനോടെ
നിലനിൽക്കുന്ന
യാഥാർത്ഥ്യങ്ങളാണെന്ന
സത്യം
ഉൾകൊള്ളാൻ
മനസ്സ് വിസമ്മതിക്കുന്നു.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...