Tuesday, August 7, 2018

നിന്നെ കാണുന്നത്.

നീയെനിക്ക്
മുന്നിൽ വരുമ്പോൾ
ഞാൻ കാണുന്നത്
നിന്നെയല്ല
മറിച്ച് എനിക്കുള്ളിലെ നിന്നെയാണ്.
ആ കാഴ്ച്ചക്ക്
പുറത്തെ നീ
എപ്പോഴും എനിക്ക്
മുന്നിൽ ഉണ്ടാവണമെന്നില്ല.
ചെറിയൊരു ഓർമ്മക്കോ
ഭാവനക്കോ
നിന്നെ എനിക്ക്
മുന്നിലേക്ക്
തിരികെ വിളിക്കാൻ കഴിയും.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...