Saturday, August 11, 2018

കുടിക്കാഴ്ച്ച.

ഓരോ കൂടിക്കാഴ്ച്ചയേയും
മരണം വരെ
നിലനിൽക്കുന്ന
ഓർമ്മയുടെ
വസന്തകാലം
സൃഷ്ടിച്ചതാക്കാൻ
ഒന്നേ ചെയ്യാനുള്ളു.
ശക്തമായ സ്നേഹത്താലും
കരുണയാലും
പ്രചോദനത്താലും
കൂടിക്കാഴ്ച്ചയെ
ധന്യമാക്കുക.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...