Thursday, August 30, 2018

നീയുമായി ബന്ധം ഇല്ലാത്ത നീ.

നിന്നെ കുറിച്ചുള്ള
അവരുടെ
സംസാരത്തെ പോലും
നീയുമായി
ബന്ധപ്പെടുത്തരുത്.
കാരണം അത് നിന്നെക്കുറിച്ചല്ല
മറിച്ച്
അവർക്കുള്ളിലെ നിന്നെക്കുറിച്ചാണ്.
നീയുമായി ഒരു ബന്ധവുമില്ലാത്ത
നീയാണ് ആ നീ.
പക്ഷെ
ആ അപരിചിതതനായ
നിന്നെക്കുറിച്ചുള്ള അവരുടെ
അഭിപ്രായത്തിൽ നിന്നും
നിൻറെ വളർച്ചയ്ക്ക് വേണ്ട
അവലോകനങ്ങൾ
സ്വീകരിക്കാവുന്നതാണ്.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...