Wednesday, August 29, 2018

മരണം എന്ന സ്വസ്ഥത

ഓരോ നിമിഷവും
മനുഷ്യൻ ഏറ്റവും
വലിയ സ്വസ്ഥതയിലേക്ക്
നടന്നടുക്കുകയാണ്.
മരണമെന്ന
സ്വസ്ഥതയിലേക്ക്.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...