Tuesday, August 28, 2018

പ്രിയപ്പെട്ടവരുടെ വാസസ്ഥലം

പ്രിയപ്പെട്ടവർ വസിക്കുന്നത്
നിൻറെ ബോധമനസ്സിൽ അല്ല
മറിച്ച് ഉപബോധമനസ്സിൽ ആണ് .
അകലാനും മറക്കാനും
നീ എടുക്കുന്ന തീരുമാനങ്ങൾ പോലും
അടുക്കാനുള്ള വഴികളായി മാറുന്നത്
ഉപബോധമനസ്സിൽ
അവരുമായുള്ള ബന്ധം
സുദൃഢമായത് കൊണ്ടാണ് ' .
അതാണ് പിണക്കത്തെ
പിണക്കത്തെക്കാൾ
കൂടുതൽ വേഗത്തിൽ ബന്ധം ദൃഢമാകുന്നത്.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...