Monday, August 27, 2018

വിമർശകരും പ്രോത്സാഹനവും

വിമർശകർ
വളങ്ങൾ
സമ്മാനിക്കുന്നു .
ജീവിതമാവുന്ന
കൃഷിയിടത്തിൽ നിന്നും
ഫലഭൂയിഷ്ഠമായ വിഭവങ്ങൾ
കൃഷി ചെയ്തെടുക്കാൻ .
പ്രോത്സാഹകർ
രുചികരമായ ഭക്ഷ്യവിഭവങ്ങൾ
സമ്മാനിക്കുന്നു.
ഒരിക്കലും
വള്ങ്ങളെ ഭക്ഷ്യവിഭവങ്ങൾ ആക്കി
എടുത്തു ഭക്ഷിക്കരുത്.
അത് അപകടകരമാവും.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...