Friday, August 24, 2018

അവരോടൊപ്പമുള്ള ജീവിതം

പ്രിയപ്പെട്ട ഒരാളെ
എപ്പോഴും കണ്ടുകൊണ്ടിരിക്കലല്ല
അവരോടൊപ്പമുള്ള ജീവിതം.
മറിച്ച് പലപ്പോഴായി
അവരെ
ഓർക്കാൻ കഴിയലാണ്
അവരോടൊപ്പമുള്ള ജീവിതം.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...