Wednesday, August 22, 2018

നിന്റെ ബോധം.

ശരിക്കും പ്രപഞ്ചത്തിൽ
ഇപ്പോൾ നിലനിൽക്കുന്ന
ഉറപ്പുള്ള
ഏക സത്യം
നിന്റെ ബോധമാണ്.
ആ ബോധത്തിനുള്ളിലെ
ചെറിയ ചെറിയ
രംഗങ്ങൾ
മാത്രമാണ്
മറ്റെല്ലാം.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...