Wednesday, August 15, 2018

ഞാൻ അറിയുന്ന നീ.

ഞാൻ അറിയുന്ന
നീ
ഞാൻ തന്നെയാണ്.
എന്റെ നാഡീവ്യൂഹത്തിൽ
ഞാനായി വരച്ച നിൻറെ ചിത്രമാണ്
ആ നീ.
അരികിലുള്ളപ്പോഴും
അകന്നിരിക്കുമ്പോഴും
ഇണങ്ങിയിരിക്കുമ്പോഴും
പിണങ്ങിയിരിക്കുമ്പോഴും
ഞാനറിയുന്നത്
എന്നിലെ നിന്നെ മാത്രമാണ്.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...