Tuesday, August 14, 2018

സമ്മർദ്ദം .

സമ്മർദ്ദങ്ങളില്ലാത്ത
ജീവിതത്തിന് സന്തോഷമില്ലാത്ത
ജീവിതം എന്നും അർത്ഥമില്ല.
മനുഷ്യൻ അത് ശക്തമായി
എന്തോ ഒന്നിനെ
പരിചരിക്കുന്നതിന്റെ
ശക്തമായ സൂചനയാണ് സമ്മർദ്ദം .
സമ്മർദ്ദം സ്നേഹത്തിൻറെ
കുത്തിയൊഴുക്കാണ്.
വല്ലാത്തൊരു ഇഷ്ടത്തിന്റെ
പ്രതിഫലനമാണ്.
ഓടിയകറ്റുകയല്ല
മറിച്ച്
ഉപയോഗപ്പെടുത്തുകയാണ്
വേണ്ടത്.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...