Sunday, August 12, 2018

ജീവിക്കാൻ മറക്കല്ലേ.

ഒരു
സമയത്തെ
പിടിച്ചു നിർത്താൻ
എല്ലാവരും ആഗ്രഹിക്കുന്നു.
പക്ഷെ
ഈ സമയത്തിൽ
ജീവിക്കാൻ
മറക്കുകയും ചെയ്യുന്നു.
സമയത്തെ പിടിച്ചു നിർത്താനുള്ള
സഥലമാവാത്ത
സ്വപ്നം വെടിഞ്ഞ്
ഈ നിമിഷത്തിൽ
ജീവിക്കാൻ പഠിക്കുക.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...